‘റോബിന്’ ബസ് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു, ശക്തമായ നടപടിയെന്ന് മന്ത്രി ആന്റണി രാജു
കോഴിക്കോട്: സര്‍ക്കാരിനെ റോബിന് ബസ് വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു. നിയമ നടപടിയുടെ ഭാഗമായാണ് ബസ് പിടിച്ചെടുത്തതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. റോബിന് ...