പുരാവസ്തുക്കള്‍ എങ്ങനെ തിരിച്ചറിയാം, ആര്‍ക്ക് കൈവശം വയ്ക്കാം? വിശദീകരണവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്സന് മോവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ പുരാവസ്തുക്കളെ കുറിച്ച് അവയെ തിരിച്ചറിയാനും സൂക്ഷിയ്ക്കുന്നതിനെ കുറിച്ചും വ്യക്തമാക്കുകയാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ...