ജയാ ബച്ചന്റെയും ഐശ്വര്യ റായിയുടെയും ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ്; വരാനുള്ളത് സ്രവ പരിശോധനാ ഫലമെന്ന് ആരോഗ്യമന്ത്രി
മുംബൈ: ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബച്ചന്‍ കുടുംബത്തിലെ എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ജയാ ബച്ചന്‍, ...