‘കലക്ടര്‍ നിര്‍ബന്ധിച്ചപ്പോഴാണ് സംസാരിച്ചത്, സദുദ്ദേശ്യത്തോടെ അറിയാവുന്ന കാര്യങ്ങളാണ് പറഞ്ഞത്’; മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി ദിവ്യ
കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. തലശേരി പ്രിന്‍സിപ്പല്‍സ് സെഷന്‍സ് ...