ഡോക്ടറുടെ ചീട്ടില്ലാതെ മരുന്നുകള്‍ വില്‍ക്കുന്ന ഫാര്‍മസികള്‍ക്ക് പൂട്ട് വീഴും; ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ ...