കെ സുധാകരന്റെ പരാമര്‍ശം സ്ത്രീ വിരുദ്ധമായ ആണ്‍ ബോധത്തിന്റെ പ്രകടനം; വിമര്‍ശിച്ച് എംസി ജോസഫൈന്‍
തിരുവനന്തപുരം: പെണ്ണുങ്ങളെക്കാള്‍ മോശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് പറഞ്ഞ കെ സുധാകരന്റേത് സ്ത്രീ വിരുദ്ധമായ ആണ്‍ ബോധത്തിന്റെ പ്രകടനമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ...