റോഡരികിലുള്ള വാഹനങ്ങള്‍ കല്ലെറിഞ്ഞും അടിച്ചും തകര്‍ത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്
തിരുവനന്തപുരം: റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ വ്യാപക ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടം മുതല്‍ തൃപ്പാദം വരെയുള്ള റോഡില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളാണ് ഇതുവരെ സാമൂഹ്യവിരുദ്ധര്‍ ...