അമ്മയുടെ നമ്പര്‍ ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍: ഫോണ്‍ വിളി ശല്ല്യമായി, കണ്ടുപിടിച്ച് മായ്ച്ച് മകന്
നീലേശ്വരം: സാമൂഹ്യവിരുദ്ധര്‍ ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ എഴുതി വച്ച അമ്മയുടെ മൊബൈല്‍ നമ്പര്‍ മായിച്ച് മകന്. ഒരു വര്‍ഷമായി ഫോണ്‍ വിളിച്ചുള്ള ശല്യം സഹിക്കാന്‍ പറ്റാതെയായതോടെ മലപ്പുറം ...