കോണ്‍ഗ്രസിനെതിരെ സംസാരിച്ചു, അച്ചടക്ക നടപടി സ്വീകരിച്ച് പാര്‍ട്ടി; മുന്‍ കേന്ദ്രമന്ത്രിയെയും മുന്‍ എംഎല്‍എയെയും കോണ്‍ഗ്രസ് പുറത്താക്കി
ഭൂവനേശ്വര്‍: പാര്‍ട്ടിവരുദ്ധ നടപടികളുടെ പേരില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി പുറത്താക്കി. മുന്‍ കേന്ദ്രമന്ത്രി ശ്രീകാന്ത് ജെന, മുന്‍ എംഎല്‍എ കൃഷ്ണ ചന്ദ്ര സാഗരിയ എന്നീ നേതാക്കളെയാണ് ...