‘മഹാരാഷ്ട്രയില്‍ ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ പ്രമേയം പാസാക്കണം’ ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേശീയ പൗരത്വ ഭേദഗതി പട്ടികയ്‌ക്കെതിരെ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് നസീം ഖാന്‍. നിതീഷ് കുമാര്‍ ബിഹാറില്‍ നടപ്പാക്കിയ സമാന രീതി എന്‍ആര്‍സിയിലും ...