രാജ്യദ്രോഹ സന്ദേശങ്ങളും മതസൗഹാര്‍ദം കളങ്കം വരുത്തുന്നതുമായ പോസ്റ്റുകള്‍ പ്രചരിച്ചു; ട്വിറ്ററിനും വാട്സ്ആപ്പിനും ടിക് ടോക്കിനുമെതിരെ കേസ്
ഹൈദരാബാദ്: സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിനും വാട്സ്ആപ്പിനും ടിക് ടോക്കിനുമെതിരെ കേസ്. ക്രിമിനല്‍ കുറ്റം ചുമത്തിയാണ് ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് കേസെടുത്തിരിക്കുന്നത്. രാജ്യദ്രോഹ സന്ദേശങ്ങളും മതസൗഹാര്‍ദം കളങ്കം ...