ലഹരി വിരുദ്ധ ബോധവത്കരണം; കെഎസ്‍യു ക്യാമ്പസ് ജാഗരൻ യാത്രക്ക് ചൊവ്വാഴ്ച്ച തുടക്കമാകും
തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവത്കരണം ലക്ഷ്യമിട്ട് കെഎസ്‍യു നടത്തുന്ന ക്യാമ്പസ് ജാഗരൻ യാത്രക്ക് ചൊവ്വാഴ്ച്ച തുടക്കമാകും. കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്ര എൻഎസ്‍യുഐ ...