‘നമ്മുടെ സഹോദരങ്ങള്‍ ലഹരിയുടെ കയങ്ങളിലേക്ക് വഴുതിവീഴാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം’; വിമുക്തി സന്ദേശവുമായി മഞ്ജു വാര്യര്‍
തൃശ്ശൂര്‍: പുതുവത്സര ദിനത്തില്‍ വിമുക്തി സന്ദേശവുമായി മഞ്ജു വാര്യര്‍. 'പോയ വര്‍ഷത്തില്‍ നമ്മുടെ കൗമാരവും യുവത്വവും പല പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിരുന്നു. പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം ...