മതപരിവര്‍ത്തന നിരോധന ബില്ലുമായി കര്‍ണാടക മുന്നോട്ട് : കുറ്റക്കാര്‍ക്ക് പത്ത് വര്‍ഷം തടവും പിഴയും
ബെംഗളുരു : നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ലുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട്. നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. കുറ്റക്കാര്‍ക്ക് മൂന്ന് മുതല്‍ പത്ത് ...