‘എന്റെ കൂട് ഹൗസ് ഫുള്‍’..! നഗരത്തിലെ ബന്ധുവീട്ടില്‍ സുരക്ഷിതരായി സ്ത്രീകള്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകള്‍ക്ക് രാത്രിയായാല്കൂടണയാന് തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാമത്തെ നിലയില്‍ കൂട് ഒരുക്കി സര്‍ക്കാര്‍. ഒരു പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതാണെങ്കിലും കൂട് ഹൗസ് ഫുള്‍ ആണ്. ...