അന്റാര്‍ട്ടിക്കയിലെ ഉരുകുന്ന ഹിമപാളി ഇനി ഗ്ലാസ്ഗോ എന്നറിയപ്പെടും
അന്റാര്‍ട്ടിക്കയിലെ ഗെറ്റ്സില്‍ അതിവേഗം ഉരുകിക്കൊണ്ടിരിക്കുന്ന ഹിമപാളിക്ക് ഗ്ലാസ്ഗോ എന്ന് പേരിട്ട് ഗവേഷകര്‍. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച 26ാം കാലാവസ്ഥാ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോ നഗരത്തിനോടുള്ള ...