കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ ആക്രിക്കടയില്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഉത്തരപേപ്പറുകള്‍ കൊണ്ടോട്ടിയിലെ ആക്രിക്കടയില്‍. നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരപേപ്പറുകള്‍ പോലീസ് പിടിച്ചെടുത്തു. അതേസമയം, സംഭവത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സര്‍വകലാശാല ...