‘അനിയത്തിക്കുട്ടിയാണ് എന്റെ ജീവിതം, അവളില്ലെങ്കില്‍ ഞാനില്ല’! ടിക് ടോക്കില്‍ അനിയത്തി സ്‌നേഹം പങ്കുവച്ച്, മനം കവര്‍ന്ന അന്‍സല്‍ പറയുന്നു
തൃശ്ശൂര്‍: 'അനിയത്തിക്കുട്ടിയാണ് എന്റെ ജീവിതം, അവളില്ലെങ്കില്‍ ഞാനില്ല'. പറയുന്നത് അന്‍സലാണ്. ഓട്ടിസ്റ്റിക്കായ അനിയത്തിക്കുട്ടിയ്‌ക്കൊപ്പം ടിക് ടോക് വീഡിയോ ചെയ്യുമ്പോള്‍ ലോകത്തിന്റെ മുഴുവന്‍ കൈയ്യടി തന്നെ തേടിയെത്തുമെന്ന് അന്‍സല്‍ ...