മരുന്നുകളോട് പ്രതികരിക്കുന്നില്ല, ചോറ്റാനിക്കരയില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം,
കൊച്ചി: ചോറ്റാനിക്കരയില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. തലക്ക് ക്ഷതമേറ്റ പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. നിലവിൽ പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ...









