വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ, കുടുംബാംഗത്തിന് ജോലിയും; പ്രഖ്യാപിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ട്വിറ്ററിലൂടെയാണ് മമത ധനസഹായം പ്രഖ്യാപിച്ചത്. വീരമൃത്യു വരിച്ച ...