14 ന് നാട്ടില്‍പ്പോകുന്ന കാര്യം പറഞ്ഞു; പോലീസിന്റെ ഹിന്ദി കേട്ട് മനസ്സിലാവാതെ ബാഗുമെടുത്ത് ചാടിയിറങ്ങി ഇതരസംസ്ഥാനതൊഴിലാളികള്‍; റോഡില്‍ മുഴുവന്‍ തിരക്ക്, പോലീസിന് എട്ടിന്റെ പണി
പത്തനംതിട്ട: 14ന് ശേഷം നാട്ടില്‍പ്പോകാന്‍ ട്രെയിന്‍ ബുക്ക് ചെയ്ത ഇതരസംസ്ഥാനതൊഴിലാളികള്‍ ബന്ധപ്പെടണമെന്ന് മൈക്കിലൂടെ ഹിന്ദിയില്‍ വിളിച്ചുപറഞ്ഞ പോലീസുകാര്‍ക്ക് പണി കിട്ടി. പോലീസിന്റെ വാക്ക് കേട്ട് ഇന്ന് തന്നെ ...