മുത്തശ്ശിയുടെയും മുത്തശ്ശന്റെയും 60-ാം വിവാഹ വാര്‍ഷികം ‘കളറാക്കി’ കൊച്ചുമകള്‍; വൈറലായി ഫോട്ടോഷൂട്ട്
വിവാഹ വാര്‍ഷികം നാം ആഘോഷിക്കാറുണ്ട്. കേക്കു മുറിച്ചും മധുരം വിതരണം ചെയ്തും അങ്ങനെ പല തരത്തിലാകും ആഘോഷങ്ങള്‍. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് കൊച്ചുമകള്‍ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും ...