‘കുറച്ച് കാലങ്ങളായി മനസ്സിലുണ്ടായിരുന്ന ഭയം സത്യമായി, ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല’; അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ ജോണ്‍ബ്രിട്ടാസ് എംപി
കണ്ണൂര്‍; അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ സിപിഐഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് എംപി. ജോണ്‍ബ്രിട്ടാസിന്റെ മാതാവ് ആലിലക്കുഴിയില്‍ അന്നമ്മ 95 വയസ്സിലാണ് അന്തരിച്ചത്. ...