മക്കള്‍ സംരക്ഷിക്കാന്‍ കൂട്ടാക്കിയില്ല; നൊന്തുപ്രസവിച്ച അമ്മയ്ക്ക് ആരോരുമില്ലാതെ ദാരുണമരണം; മക്കള്‍ക്ക് എതിരെ കേസെടുത്ത് പോലീസ്
കുമളി: ചികിത്സയും സംരക്ഷണവും നല്‍കാതെ മക്കള്‍ ഉപേക്ഷിച്ച അമ്മ മരണപ്പെട്ട സംഭവത്തില്‍ പോലീസ് മക്കള്‍ക്ക് എതിരെ കേസെടുത്തു. മകന് സജിമോന്‍, മകള്‍ സിജി എന്നിവര്‍ക്കെതിരായണ് കുമളി പോലീസ് ...