മാലിന്യത്തില്‍ നിന്നുണ്ടാക്കിയ വസ്ത്രം ധരിച്ച് ശുചീകരണ തൊഴിലാളിയുടെ മകള്‍ മിസ് യൂണിവേഴ്സ് തായ്ലാന്ഡ്! വന്ന വഴി മറക്കാതിരിക്കാനെന്ന് വിജയിയായ അന്ന
ബാങ്കോക്ക്: വന്ന വഴിയെ ഒരിക്കലും വിസ്മരിക്കുകയോ പുച്ഛിക്കുകയോ ചെയ്യാതെ തനിക്കുള്ള കൈയ്യടികളും വിജയത്തിനുള്ള പാതയും ആക്കി മാറ്റിയിരിക്കുകയാണ് ഈ സുന്ദരി. ശുചീകരണ തൊഴിലാളിയുടെ മകളായ അന്ന സുയെന്ഗാം- ...