ഒറ്റയ്ക്ക് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ഫോട്ടോഗ്രാഫര്‍; കിടിലന്‍ മറുപടി നല്കി ആകാശ് അംബാനി ; വൈറലായി വീഡിയോ
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന് ആകാശ് ആംബാനിയുടെ വിവാഹാഘോഷങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് ആകാശിന്റെ വധു. കഴിഞ്ഞ ദിവസം വിവാഹത്തിന് ...