‘എന്റെ കുട്ടി പോയി.., അവള് പോയീ’; ആന്‍ റുഫ്തയുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ്, ആശ്വസിപ്പിക്കാന്‍ ആരോരുമില്ലാതെ വിദേശത്ത് മാതാവും
കൊച്ചി: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസില്‍ നടന്ന ദുരന്തം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. മകള്‍ ആന്‍ റുഫ്തയുടെ മരണവിവരം അറിഞ്ഞ പിതാവ് റോയ് പൊട്ടിക്കരയുന്ന ചിത്രങ്ങള്‍ മലയാളികളുടെ നെഞ്ച് ...