ശ്രമം വിഫലം; കുര്‍ബാനക്കിടെ ഹൃദയാഘാതം സംഭവിച്ച ആന്‍ മരിയ മരണത്തിന് കീഴടങ്ങി
ഇടുക്കി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആഴ്ചകളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആന്‍ മരിയ ജോസ് (17) മരണത്തിന് കീഴടങ്ങി. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആന്‍ മരിയ. ജൂണ്‍ ഒന്നാം ...