ആന്‍ലിയ കേസ്; ഭര്‍ത്താവ് ജസ്റ്റിന് അവളെ മര്‍ദിക്കുമായിരുന്നു; ആന്‍ലിയ മനോനില തകര്‍ന്നവളല്ല! ആരോപണങ്ങള്‍ക്ക് മറുപടിയുമായി വൈദികന്
കൊച്ചി; മട്ടാഞ്ചേരി സ്വദേശിനി ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹതകള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അതേസമയം, മകളുടെ ഘാതകരെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പിതാവ് ഹൈജിനസ് തുടങ്ങിയ ജസ്റ്റീസ് ഫോര്‍ ...