ആന്‍ലിയയുടെ ദുരൂഹ മരണം; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ്
കൊച്ചി: ആന്‍ലിയയുടെ ദുരൂഹ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ് ഹൈജിനസ്. ആന്‍ലിയയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങളിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് ആരോപണം. ...