ആ ദിവസം മാത്രം സിസിടിവി പ്രവര്‍ത്തിച്ചില്ല..! ആന്‍ലിയയുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണെന്ന് ഉറപ്പിച്ച് പിതാവ്; തെളിവുകള്‍ ഉടന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും
തൃശൂര്‍: ആന്‍ലിയയുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണെന്ന് ഉറപ്പിച്ച് പിതാവ്. ആവശ്യമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഇത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും പിതാവ് ഹൈജിനസ് പറയുന്നു. മാത്രമല്ല ചിലരുടെ ...