കടക്കാരന്റെ ചെറിയ അശ്രദ്ധയില്‍ തകര്‍ന്നടിഞ്ഞത് അഞ്ജുവിന്റെ ജീവിതം; കാഴ്ച നഷ്ടപ്പെട്ട മകളുടെ അവസ്ഥയില്‍ മനംനൊന്ത് മാതാപിതാക്കളും
ചെങ്ങന്നൂര്‍: അബോധാവസ്ഥയിലും ഹൃദ്രോഗിയായ അമ്മയോട് തനിക്ക് കാഴ്ച നഷ്ടപ്പെട്ട വിവരം പറയല്ലേ എന്നാണ് മകള്‍ പറഞ്ഞിരുന്നതെന്ന് കണ്ണുകള്‍ നിറഞ്ഞ് ജോയി പറയുന്നു. കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ ...