മരിച്ച അഞ്ജു ശ്രീ ഡിസംബര്‍ 31ന് വാങ്ങിയ കുഴിമന്തി പിറ്റേദിവസവും കഴിച്ചു; മറ്റ് രണ്ട് പേര്‍ക്കും അസ്വസ്ഥയുണ്ടായി; വെളിപ്പെടുത്തി സഹോദരി
കാസര്‍കോട്: കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച അഞ്ജുശ്രീ ഡിസംബര്‍ 31ന് വാങ്ങിയ ഭക്ഷണം ജനുവരി 1നും കഴിച്ചിരുന്നുവെന്ന് സഹോദരി അനുശ്രീ. കുഴിമന്തി താനുള്‍പ്പെടെ നാലുപേരാണ് കഴിച്ചത്. ...