അഞ്ജുശ്രീയുടെ മരണത്തിന് കാരണം എലിവിഷം; സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം
കാസര്‍കോട്: തലക്ലായി പെരുമ്പള ബേനൂരില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി അഞ്ജുശ്രീ മരിച്ചതിന് കാരണം എലിവിഷമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞഎട്ടല്. പെണ്‍കുട്ടിയുടെ ശരീരത്തിന് ഉള്ളില്‍ എലിവിഷം ചെന്നതിന്റെ ...