സൗഹൃദത്തിന്റെ മഹത്വം നഷ്ടമാക്കരുത്! ‘ജാരന്മാര്ക്കും കള്ളകാമുകന്മാര്‍ക്കും ഗുല്‍മോഹര്‍ സെറ്റപ്പ് ടീമുകള്‍ക്കും ‘സുഹൃത്ത്’ എന്ന വാക്ക് നല്‍കാതിരിക്കുക’
കൊച്ചിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട നോറ എന്ന ഒന്നരവയസുകാരിയുടെ അമ്മൂമ്മയുടെ കാമുകന് വെള്ളത്തില്‍ മുക്കിക്കൊന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് കേരളം. അങ്കമാലി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പ്രധാനിയാണ് സിപ്സി. ...