ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; രണ്ടാനച്ഛന് പിന്നാലെ അമ്മയും അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മർദിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. കുട്ടിയുടെ അമ്മയായ അഞ്ജനയ്ക്ക് എതിരെ വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ...