കാറില്‍ കുരുങ്ങിയിട്ടും വലിച്ചിഴച്ച സ്കൂട്ടര്‍ യാത്രിക മരിച്ച സംഭവം; അഞ്ജലി മദ്യലഹരിയില്‍ ആയിരുന്നെന്ന് പരിശോധനാഫലം; നിര്‍ണായകം
ന്യൂഡല്‍ഹി: പുതുവത്സര രാത്രിയില്‍ ഡല്‍ഹിയിലെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സ്കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവായി ഫൊറന്‍സിക് ഫലം. ഡല്‍ഹിയിലെ അഞ്ജലിയുടെ മരണത്തില്‍ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ...