ഇരുമ്പ് കമ്പികള്‍ കൊണ്ട് തീര്‍ത്ത വാതില്‍, മനോനില തെറ്റുമ്പോള്‍ ആ തടവറയില്‍ ഇട്ടുപൂട്ടും; 20കാരി മകള്‍ക്കായി കണ്ണീരോടെ അമ്മ, എന്‍ഡോസള്‍ഫാന്‍ വിതച്ച തീരാ ദുരിതം
കാസര്‍ഗോഡ്: വീടിനുള്ളില്‍ ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് മകളെ മുറിയില്‍ അടച്ചിടേണ്ടി വന്ന വേദനയില്‍ നീറി നീറി കഴിയുകയാണ് കാസര്‍കോട് വിദ്യാനഗറില്‍ അമ്മ രാജേശ്വരി. എന്‍ഡോസള്‍ഫാന്‍ ...