‘ഡോക്ടറുടെ അശ്രദ്ധയുടെയും മെഡിക്കല്‍ കൊള്ളയുടെയും ഇര’ ആറുവയസുകാരി അഞ്ജലിയുടെ കുടുംബത്തിന് 18 വര്‍ഷത്തിനു ശേഷം നീതി
കൊച്ചി: ചികിത്സാപ്പിഴവ് മൂലം ആറു വയസുകാരി മരിച്ച സംഭവത്തില്‍ കുടുംബത്തിന് അനുകൂലമായി ഹൈക്കോടതി വിധി. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ജലിയെന്ന ആറുവയസുകാരിയുടെ കുടുംബത്തിന് നീതി ലഭിച്ചത്. വയനാട് ...