വിവാഹം കഴിഞ്ഞ് മൂന്നുമാസം; 25കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് ഭാര്യ ഫ്ളാറ്റിന്റെ ഏഴാം നിലയിൽ നിന്നും ചാടി മരിച്ചു
ഗാസിയാബാദ്: വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുന്നതിനിടെ യുവാവിനും ഭാര്യയ്ക്കും ദാരുണമരണം. ഹൃദയാഘാതം മൂലം യുവാവ് മരണപ്പെട്ടതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കുകയായിരുന്നു. 25 കാരനായ അഭിഷേക് ആലുവാലിയയും ...