അർഥികയും അദ്വികയും കാത്തിരുന്നു, അമ്മ ഇനി തിരിച്ചുവരില്ലെന്ന് അറിയാതെ; കണ്ണീരായി അഞ്ജലിയുടെ അപകടമരണം
കോഴിക്കോട്: അർഥികയെയും അദ്വികയെയും ഉമ്മ നൽകി സ്നേഹത്തോടെ സ്കൂളിലേക്ക് യാത്രയാക്കാൻ അവരുടെ അമ്മ ഇനിയില്ല. രാവിലെ വീട്ടിൽനിന്നിറങ്ങിയ അമ്മ കുട്ടികളുടെ മുന്നിലേക്കെത്തുന്നത് ചേതനയറ്റ ശരീരമായിട്ടാണ്. തിങ്കളാഴ്ച രാവിലെ ...