അനിയത്തിപ്രാവിലെ ‘സുധി’യാവാനും മണിച്ചിത്രത്താഴില്‍ ‘രാമനാഥനാ’വാനും ആദ്യം വിളിച്ചത് എന്നെ: നഷ്ടകഥാപാത്രങ്ങളെ കുറിച്ച് വിനീത്
ബാലതാരമായെത്തി നായകനായും ഇപ്പോള്‍ സംവിധായകനുമായി മലയാളത്തില്‍ തന്റേതായ ഇടംപിടിച്ച താരമാണ് വിനീത് രാധാകൃഷ്ണന്. നഖക്ഷതങ്ങള്‍, പരിണയം, സര്‍ഗം, മഴവില്ല്, കാബൂളിവാല ഉള്‍പ്പടെയുള്ള ചിത്രങ്ങളിലൂടെ വിനീത് മലയാളികളുടെ മനസ്സില്‍ ...