അനിതയുടെ വയറ്റിൽ കണ്ടെത്തിയത് ഇരട്ടക്കുട്ടികൾ…? ആദ്യകുഞ്ഞിന് ജന്മനാൽ ഹൃദയത്തിന് തകരാർ, ആ വിവരവും മറച്ചുവെച്ചു; ഇന്ന് കുട്ടി രോഗം മൂർഛിച്ച് അത്യാസന്ന നിലയിൽ, ജ്യോതിഷിന്റെ ക്രൂരത
കോഴഞ്ചേരി: മരിച്ച യുവതിയുടെ വയറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇരട്ടക്കുട്ടികളായിരുന്നുവെന്ന് കുടുംബം. അതേസമയം, ഈ വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മല്ലപ്പുഴശേരി കുഴിക്കാല കുറുന്താർ സെറ്റിൽമെന്റ് കോളനിയിൽ 29കാരിയായ ...