പരിഹാസവും വിമർശനവും; പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കാൻ നിൽക്കണ്ട, വിവാദ ഉത്തരവ് പിൻവലിച്ചു
ന്യൂഡൽഹി: പ്രണയ ദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യണമെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് പിൻവലിച്ചതായി അറിയിച്ചത്. പശുവിനെ ആലിംഗനം ...