46,000 കോടി രൂപയുടെ കടം, സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റ് അനില്‍ അംബാനി, ഏറ്റവും ഒടുവില്‍ റിലയന്‍സ് കപ്പല്‍ നിര്‍മാണ ശാലയും വില്‍ക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: കടംവീട്ടാന്‍ ഓഹരികളും തന്റെ സ്ഥാപനങ്ങളും ഒന്നൊന്നായി വിറ്റ് അനില്‍ അംബാനി. ഏറ്റവും അവസാനമായി റിലയന്‍സിന്റെ കപ്പല്‍ നിര്‍മാണ ശാലയും വില്‍ക്കാനൊരുങ്ങുകയാണ് അനില്‍ അംബാനി. ഏകദേശം 46,000 ...