‘ദേവിക ആത്മഹത്യ ചെയ്യില്ല’; മൂന്ന് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
തിരുവനന്തപുരം: മൂന്ന് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ. അട്ടക്കുളങ്ങര സ്വദേശി ഗോപികൃഷ്ണന്റെ ഭാര്യ ദേവിക (22) യാണ് മരിച്ചത്. ഒരുവർഷം മുൻപായിരുന്നു ദേവികയുടെയും ഗോപികൃഷ്ണന്റെയും ...