ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രത്തിന്റെ ഭാഗം ഹൃദയവാല്‍വില്‍ തറഞ്ഞുകയറി വീട്ടമ്മ മരിച്ച സംഭവം; തട്ടാരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്
ചിങ്ങോലി: ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്ര ഭാഗം ഹൃദയ വാല്‍വില്‍ ഒടിഞ്ഞ് കയറി വീട്ടമ്മ മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. ആശുപത്രി അധികൃതരുടെ ചികിത്സാപിഴവ് മൂലമാണ് ...