വലുതായിട്ട് അപ്പയ്ക്കും അമ്മയ്ക്കും കാഴ്ച കിട്ടുന്ന ചികിത്സ നൽകണം; മാതാപിതാക്കളുടെ കണ്ണുകളായി ഈ കുഞ്ഞു മാലാഖ; അന്ധദമ്പതികളെ പരിചരിക്കുന്നത് മൂന്നാംക്ലാസുകാരി മകൾ
നെടുങ്കണ്ടം: കാഴ്ച ശക്തിയില്ലാത്ത അമ്മയ്ക്കും അച്ഛനും കണ്ണുകളായി വഴി തെളിച്ച് മൂന്നാം ക്ലാസുകാരി. ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത മാതാപിതാക്കളെ കണ്ണിലെ കൃഷ്ണമണി പോലെയാണ് മൂന്നാം ക്ലാസുകാരി എയ്ഞ്ചലീന ...