അതീവ സുരക്ഷ വീഴ്ച, അങ്കണവാടി കെട്ടിടത്തിന്റെ 2ാം നിലയില്‍ നിന്ന് താഴേക്ക് വീണ് 4 വയസുകാരിക്ക് ഗുരുതര പരിക്ക്, തലയോട്ടിക്ക് പൊട്ടല്‍
ഇടുക്കി: കല്ലാറില്‍ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. 20 അടിയോളം താഴ്ചയിലേക്ക് വീണതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടി ...