പനി ബാധിച്ച് എത്തിയ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള മരുന്ന് മാറി കുത്തിവെച്ചു; നഴ്സിന് എതിരെ നടപടി; പരാതിയില്ലെന്ന് കുടുംബം
അങ്കമാലി: പനി ബാധിച്ച് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് മരുന്ന് മാറി കുത്തിവെച്ച സംഭവത്തിൽ നഴ്സിന് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പേവിഷബാധയ്ക്കുള്ള മരുന്നാണ് പനിക്കുള്ള ...